ജി.എം.എൽ.പി.സ്കൂൾ താനൂർ നോർത്ത്/അക്ഷരവൃക്ഷം/"ഒന്നു പോകൂ കോറോണേ "

ഒന്നു പോകൂ കോറോണേ

കോറോണേ കോറോണേ
ഒന്നു വേഗം പൊകൂ
ഞങ്ങൾക്ക്കൂട്ടരുമൊത് കളിക്കേണം
സ്കൂളിൽ പോയിടേണം
കൂട്ടുകാരെ കാണേണം

സഈദ ഫർഹ
1B ജിഎംഎൽ പി താനൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത