മുറ്റത്തെ മുല്ലച്ചെടിയാണെ. രാത്രിയിൽ വിടരുന്നപൂവാണെ കാണാനെന്തുരസമാണ്. പഞ്ഞികണക്കെ വെളുപ്പാണ്. മനം കവരും മണമാണ്.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത