ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ തിരിച്ചറിവ്

തിരിച്ചറിവ്

ലോകവും ഭൂമിയും മുങ്ങുന്നിതാ
കോവിഡ് 19 വന്നുപോയി
ഈ നാളിൽ നമ്മൾ തിരിയ‌ച്ചറിഞു
എല്ലാരുമെത്ര നിസ്സാരംന്ന്
ഭീതിയെഴുന്നൊരു കോവി‍ഡിനെ
തുടച്ചുനീക്കാനായ് നമുക്ക്ചെയ്യാം
അകലവും വൃത്തിയും പാലിച്ചീടാം
മാസ്ക് ധരിക്കൽ നിർബന്ധമാക്കാം
ആശങ്കവേണ്ട നമുക്കിനിയും
ജാഗ്രത മാത്രമേ കൂടെവേണ്ടൂ
 

തൻമയ കൃഷ്ണ
3 B ജി ​എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത