ജി.എം.എൽ.പി.സ്കൂൾ ചെറുവണ്ണൂർ/അക്ഷരവൃക്ഷം/വൈറസ് നാളുകൾ

വൈറസ്  നാളുകൾ

നമ്മുടെ മുന്നിൽ നിൽപ്പുണ്ട്
കൊറോണയെന്നെരു  ഭൂതത്താൻ
നമ്മുടെയുള്ളിൽ  കയറാനായ്‌
വൈറസ്  നമ്മെ പടർത്തനായ്‌
ഊഴം കാത്തു കിടക്കുന്നു
കൊറോണയെന്നെരു  ഭൂതത്താൻ
വെക്തി ശുചിത്വം  പാലിക്കാം
പരിസര  ശുചിത്വം പാലിക്കാം
ഒരു കൈ അകലം പാലിക്കാം
ഭൂതത്താനെ  ഓടിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം
കുട്ടുകാരെ  നമ്മുക്കൊന്നായി  മുന്നേറാം
ഒറ്റ കൊട്ടയ്  പോരാടാം
അരോഗ്യമുള്ളരു നാടിനായി
പുതിയെരു  പുലരി പിറന്നിടും
 

മുഹമ്മദ്‌ ഇശാൻ. പി.കെ
2 A ജി എം എൽ പി എസ് ചെറവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത