കൊറോണ എന്നൊരു മഹാമാരി
നമ്മുടെ നാടിനെ ഇല്ലാതാക്കും
നമ്മുടെ നാടിൻരക്ഷക്കായ്
നമ്മുടെ കൂടെ നമ്മുടെ സർക്കാർ
സർക്കാർ പറയും കാര്യമതെല്ലാം
നമ്മളെല്ലാം കൈക്കൊള്ളേണം
പോലീസുകാരും ഡോക്ടർമാരും
നഴ്സുമാരും മറ്റുള്ളോരും
നാടും വീടുമുപേക്ഷിച്ച്
നാടിൻരക്ഷക്കായല്ലോ
കൈകോർത്തു മുന്നേ റീടുന്നു
നാടിൻരക്ഷക്കായ് നമുക്കും
ഒന്നിച്ചൊന്നായ് നിന്ന ടൊം