ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ഞാനും വീടും
ഞാനും വീടും
കൊറോണ പുഞ്ചിരിയ്ക്കും കാലം മനുഷ്യർ എല്ലാം അകന്നുപോയി ഞാനറിഞ്ഞു വീടിനുള്ളിലെ കണക്കുകൾ വാതിലും ജനലും ചതുരത്തിൽ ഫോണുകൾ ടാബുകൾ ചതുരത്തിൽ പത്തിരി ദോശ വട്ടത്തിൽ സമൂസ മേൽക്കൂര ത്രികോണത്തിൽ അങ്ങനെ പലപല രൂപങ്ങൾ....!
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |