ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/കരുതാം നന്മകൾ

കരുതാം നന്മകൾ

മലയും കുന്നുമിടിക്കരുതേ
മാമരമൊന്നും കളയരുതേ
പുഴയെ കുരുതി കൊടുക്കരുതേ
തണ്ണീർതട മത നികത്തരുതേ
അരുതരുതിങ്ങനെ കാട്ടരുതേ
 

ഫാദിൽ.പി.കെ
2D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത