കാലത്തിനപ്പുറം കാലനായ് വന്നു ഞാൻ
ഓരോ ജീവവായുവിലും
എൻ മുദ്രപതിപ്പിച്ചു
അങ്ങതാമഹാരാജ്യത്തിൽ
നിന്ന് ഇങ്ങി താഈ കൊച്ചു കേരളക്കരയിലും
ഇപ്പോള താ എങ്ങും മൂകത
ഇപ്പോൾആഘോഷങ്ങളില്ല
എങ്ങും ഞാൻ വിത്തിട്ട പാക്കിയ മൂകത മാത്രം
ഇപ്പോൾ ഒര്മതം ഒര് ജാതി ഒര് നാട് എന്നാക്കി
കോവിഡെന്ന ഞാൻ