വീട്ടിലൊരു കള്ളൻ കയറി പാത്രമെല്ലാം തട്ടി നശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന മീൻ മോഷ്ടിച്ചു. അയ്യോ കള്ളൻ കയറി ആരാ ആ കള്ളൻ നമ്മുടെ പൂച്ച നമ്മുടെ പുച്ച പാത്തു പതുങ്ങി നിൽക്കും പൂച്ച മോഷ്ടിക്കും പൂച്ച മോഷ്ടിക്കും മീനും പോയി പാത്രവും പോയി...
സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത