ഒരു വിത്ത് മണ്ണിൽ ഒളിച്ചിരുന്നു മഴയൊന്നുതിർന്നു കുളിർന്നിടുന്നു വേരുകൾ മണ്ണിൽ പടർന്നിടുന്നു ഇലകൾ ഏറെ കിളിർത്തു വന്നു ഒരു വിത്ത് ചെടിയായ് വളർന്നിടുന്നു ഒരു പാട് ചെടികൾ രസിച്ചിടുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത