ലോകമെങ്ങും കൊറോണ യാൽ
വിഷമതകൾ അനുഭവിക്കുന്നു '
നാൾക്കുനാൾ വൈറസ് ബാധയാൽ
മനുരാശിയെ തന്നെ ഇല്ലാതാക്കുന്നു.
നാമെങ്ങനെ പൊരുതുമീ വിപത്തിനെ?
ശുചിത്വമാണിതിനൊരു പോംവഴി
സോപ്പുപയോഗിച്ചു കഴുകേണം
പൊതു ജനസമ്പർക്കം കുറക്കേണം
എങ്കിൽ നമുക്ക് പ്രതിരോധിക്കാം
ഈ വിപത്തിനെ നേരിടം ഒറ്റക്കെട്ടായി .
സൗപർണിക . കെ.എം.
4 A ജിഎൽപിഎസ് പേരോൽ ഹോസ്ദുർഗ്ഗ് ഉപജില്ല കാസർഗോഡ് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത