ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ച പാഠം
കൊറോണ പഠിപ്പിച്ച പാഠം
ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് കോവിന് 19 ലോക രാജ്യങ്ങളെല്ലാം ഇതിന്റെ പിടിയിലാണ്.ഇന്ത്യയുടെ ലോക് ഡൗൺ പ്രഖ്യാപനം അവസരോചിതമായിരുന്നു. അതു കൊണ്ട് തന്നെ ഇന്ത്യയിൽ ഇതുവരെ കോ വിഡ് 19 ന്റെ സമൂഹ വ്യാപനം തടയാൻ കഴിഞ്ഞു.കേരളത്തി ലെ ആരോഗ്യ പ്രവർത്തകരുടേയും പോലീസിന്റേയും സന്നദ്ധ പ്രവർത്തകരുടേയും സേവനം മഹത്തരമാണ് അതിന് നേതൃത്വം കൊടുക്കുന്ന സർക്കാരും.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |