കൊറോണയെ തുരത്തുക നമ്മൾ ഒറ്റക്കെട്ടായ് നിൽക്കുക നമ്മൾ കൈയും കാലും കഴുകുക നമ്മൾ അകലം പാലിച്ചീടുക നമ്മൾ.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത