എന്റെ കേരളം

എന്റെ കൊച്ചു കേരളം
ഞാൻ ജനിച്ച കേരളം
നന്മയുള്ള കേരളം
കൊറോണയെ തുരത്തിയ കേരളം.

ബർസാ ഷറഫുദ്ദീൻ
1 A ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത