ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കോഴിയമ്മയും മക്കളും

കോഴിയമ്മയും മക്കളും


കോഴിയമ്മയും മക്കളും ഒരു കൂട്ടിൽ താമസിച്ചിരുന്നു. ഒരു ദിവസം അവർ തീറ്റ തേടി പുറത്തിറങ്ങി നടന്നു ആകാശത്തിനു മുകളിൽ നിന്ന് ഒരു പരുന്ത് ഇത് കണ്ടു. പരുന്ത് കോഴിയമ്മയുടെ അടുത്തെത്തി .പരുന്തിനെക്കണ്ട് കോഴിയമ്മ തൻ്റെ ചിറകിനിടയിലേക്ക് മക്കളെ ഒളിപ്പിച്ചു. ഇത് കണ്ട് പരുന്ത് നാണിച്ചു പറന്നു പോയി.


ആരാധ്യ
1 A ജി.എൽ.പി.എസ്.നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ