ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണ വീരൻ
കൊറോണ വീരൻ
ജാഗ്രത ജാഗ്രത ജാഗ്രത, കൊറോണ ക്കെതിരെ ജാഗ്രത. കൊറോണയെന്നാൽ കീരീടം പോലൊരു വൈറസാണെന്നറിയാമോ ചൈനയെന്നൊരു രാജ്യത്ത് വുഹാൻ എന്നൊരു ദേശത്ത് മഹാമാരിയായി പടർന്നു വന്നു ലോകമാകെ നിറഞ്ഞല്ലോ കൊറോണയെന്നൊരു വൈറസിന് കോ വിഡ് 19 തെന്ന പേരും നൽകി പിടിച്ചുകെട്ടാൻ മരുന്നില്ല ജാഗ്രത മാത്രം ജാ ഗ്രത മാത്രം ഇതിനെതിരെ പ്രതിരോധിക്കാൻ കൈകൾ നന്നായി കഴുകേണം മൂക്കും വായും മൂടാനായി നല്ലൊരു മാസ് കും കരുതേണം ജാ ഗ്രതയോടെ വീട്ടിലിരുന്നാൽ. സാമൂഹിക അകലം പാലിക്കാം കോ വിഡിനെ തുരത്തീടാം
|