ചൈനയിൽ നിന്നു പിറവികൊണ്ട മഹാമാരിയാം കൊറോണ.
ലോകമെങ്ങും ജീവഹാനി വരുത്തിയ വൈറസാണി കൊറോണ
വീടും പരിസരവും വൃത്തിയക്കു വ്യക്തി ശുചിത്വവും ശീലമാക്കൂ.
കൈകൾ ഇടവിട്ടു കഴുകിടേണം മാസ്‌ക്കുകൾ എന്നും ധരിച്ചിടേണം.
മതവും ജാതിയും രാഷ്ട്രീയവും നോക്കിടാതെ.
ഒന്നായി ചേർന്ന് നിന്നിടുവിൻ.
തുരത്തണം കൊറോണയെ.
തുടച്ചുനീക്കണമി മാരിയെ.
$