Login (English) Help
കൊറോണയെന്നൊരു വൈറസ് ചൈനയിൽ നിന്ന് വന്നല്ലോ ലോകത്തെല്ലാം ചുറ്റിക്കറങ്ങി മനുഷ്യമക്കളെ ഭീതിയിലാക്കി വൈറസിൽ നിന്നും അതിജീവിക്കാൻ ശുചിത്വം നമ്മൾ പാലിക്കേണം കൈകൾ കഴുകി മാസ്ക് ധരിച്ച് കൊറോണക്കെതിരെ പോരാടാൻ ഒറ്റക്കെട്ടായ് ശ്രമിക്കാലോ
{{BoxBottom1
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത