Login (English) Help
പുളളിച്ചിറകുള്ള പൂമ്പാറ്റേ പൂവാണെന്നു കരുതി ഞാൻ എവിടുന്നു കിട്ടി നിറമെല്ലാം പൂവിൽ നിന്നാണോ വാർമഴവില്ലിൽ നിന്നോ പറയൂ പറയൂ പൂമ്പാറ്റേ എന്റെ സ്വന്തം പൂമ്പാറ്റേ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത