ആരു പറഞ്ഞവനവകാശമില്ലെന്ന് എന്നിൽ ഒരു ഭാഗം......
നിറത്തിന്റെ പേരിലും ജാതിയുടെ പേരിലും
പലതായി മുറിച്ചില്ലെ നിങ്ങളും ഈ എന്നെ...
ആരു പറഞ്ഞവനവകാശമില്ലെന്ന് സ്വന്തം കുലത്തിനെ സ്പർശിക്കുവാൻ...
കാർഷ്ണ്യമാർന്ന ത്വക്കാണ് അവന്റെ അപരാധമെങ്കിൽ നിൻ ഉള്ളിലേക്ക് കണ്ണാടി തിരിക്കുമ്പോൾ കാണുന്നതേത് വർണ്ണം..