ചേമഞ്ചേരി യു പി എസ്/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

പ്രകൃതിയെ പച്ചപ്പിനെയും തൊട്ടറിഞ്ഞ് പ്രവർത്തിക്കുന്ന ഞങ്ങളുടെ 'ഹരിതം' പരിസ്ഥിതിഥി ക്ലബ്ബ് .സ്കൂളിനെ പരിസ്ഥിതി സൗഹൃദ വിദ്യാലയമാക്കി മാറ്റാൻ ക്ലബിൻ്റെ പ്രവർത്തനങ്ങൾ വിലയേറിയതാണ്. സ്കൂളിലെ പച്ചക്കറി കൃഷിയും തണൽമരങ്ങൾ നടുന്നതിലും ദിനാചരണ പ്രവർത്തനങ്ങളിലും മെല്ലാം ക്ലബ് അംഗങ്ങളുടെ പ്രവർത്തനം പ്രശംസനീയമാ ണ്.