കുട്ടികളിൽ ശാസ്ത്ര ബോധവും ചിന്തയിം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി മികച്ച ഒരു ശാസ്ത്രക്ലബ്ബ് സ്‌കൂളിൽ പ്രവർത്തിക്കുന്നു.ശാസ്ത്ര മേളകളിൽ പങ്കെടുക്കുന്നതിന് കുട്ടികളെ ഒരുക്കുന്നതിനുള്ള മുഴുവൻ പിന്തുണയും ക്ലബ്ബ് നൽകുന്നു..