എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള little kites aptitude test 06/24 ന് നടന്നു. 56 കുട്ടികളാണ് ടെസ്റ്റിൽ പങ്കെടുത്തത്. 40 കുട്ടികളും little kites aptitude test പാസായി.
little kites 2024-27 ബാച്ചിലെ കുട്ടികൾക്കുള്ള അവധിക്കാല ക്യാമ്പ് 31/05/2025 ന് ശ്രീ. ശ്രീനി സർ നയിച്ചു. ക്യാമ്പ് സ്കൂൾ ഹെഡ്മാസ്റ്റർ റോയ് അബ്രാഹം സർ ഉത്‌ഘാടനം ചെയ്തു.
chs
== ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടുകൊണ്ട് 14/06/24ന് ലിറ്റിൽ കേസിന്റെ പ്രഥമ മീറ്റിംഗ് കൂടുകയുണ്ടായി. ആകെ 40 കുട്ടികളാണ് ഈ ബാച്ചിൽ ഉള്ളത്. ഈ ബാച്ചിന്റെ ലീഡറായി ജോസ്‌വിൻ സജി ഡെപ്യൂട്ടി ലിയ ജയരാജ് തിരഞ്ഞെടുത്തു. മീറ്റിംഗിൽ ഹെഡ്മാസ്റ്റർ ശ്രീ റോയ് അബ്രാഹം സാർ , മിസ്ട്രസ് ശ്രീമതി ജിൻസി ജോസ്, സോണിയ വര്ഗീസ് എന്നിവർ പങ്കെടുത്തു. ഈ വർഷം നടത്തേണ്ട പരിപാടികളെക്കുറിച്ച് തീരുമാനിച്ചു. പ്രസ്തുത മീറ്റിങ്ങിൽ വെച്ച് മുഴുവൻ കുട്ടികൾക്കും യൂണിഫോം ഐഡൻറിറ്റി കാർഡ് എന്നിവ വേണമെന്ന് തീരുമാനിച്ചു.