ചെറുജീവി

കൊറോണ എന്നൊരു ചെറു ജീവി
ഭീതി പടർത്തും ചെറുജീവി
മനുഷ്യരെല്ലാം വീട്ടിലണഞ്ഞു
നമ്മളെല്ലാം തത്തകളായി
നാടും നഗരവും ഭീതിയിലായി
മാസ്കുകൾ വേണം കൈയുറ വേണം
നാട്ടിലിറങ്ങാനതു വേണം
കൊറോണ എന്നൊരു ചെറു ജീവി

 

വൈകപ്രകാശ്
4 ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത