സ്ക്കൂളിലെ പരിസ്ഥിതി പഠന ക്ലബ്ബിൽ കുട്ടികളെല്ലാവരും അംഗങ്ങളാണ്. പരിസ്ഥിതി ദിനാചരണങ്ങൾ, കർഷക ദിനം, പരിസ്ഥിതി ബോധവല്ക്കരണ ക്ലാസ്സ്, ജലസംരക്ഷണം തുടങ്ങി വേറിട്ട പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ പരിസ്ഥിതി ബോധം സൃഷ്ടിക്കാനും പരിസ്ഥിതി പ്രവർത്തനങ്ങളിൽ അവരെ സജീവ പങ്കാളികളാക്കാനും സാധിക്കുന്നു.