കൊറോണയെന്നൊരു കൊച്ചു ജീവി
ലോക ജനങ്ങളെ കൊന്നൊടുക്കി
കേരളം കാണാൻ കൊറോണയെത്തി
കേരളം ലോക്ക് ഡൗണാക്കി മന്ത്രി
ഹാൻഡ് വാഷും മാസ്ക്കൂ മായ് ജനങ്ങളെത്തി
കൊറോണ പേടിച്ച് ഓടിപ്പോയി
തെരുവിലിറങ്ങിയ നാട്ടുകാരെ
ഓടിച്ചു വിട്ടു പോലീസുകാർ
ആരോഗ്യ പാലകരെല്ലാവരും
ആത്മാർത്ഥമായി ജോലി ചെയ്തു
കൊറോണാ ഭീതി കുറഞ്ഞു വന്നു