ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം
വ്യക്തിശുചിത്വം
നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം. പരിസരശുചിത്വം പോലെ തന്നെ പ്രധാനമാണ് വ്യക്തിശുചിത്വവും . കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുന്നതു ശീലമാക്കുക. രാവിലെയും രാത്രിയും പല്ല് തേക്കുക.രണ്ടു നേരം കുളിക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഇതിലൂടെ നമുക്ക് വ്യക്തിശുചിത്വം പാലിക്കാം. അങ്ങനെ നമുക്ക് പല രോഗങ്ങളും വരുന്നത് തടയാൻ കഴിയും.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |