ലോകമാം മാറിടത്തിൽ വന്നൊരു വിപത്തല്ലോ കൊറോണയെന്നൊരു ഭീകര വൈറസ്.. ഇതിനെ തുരത്തുവാൻ ഒരുമിച്ചു മാനവർ യാത്രകൾ നിർത്തി അകലം പാലിച്ചല്ലോ.. വീടുകൾ ആശ്രയിച്ചു ജനങ്ങളിരിക്കേണം ഇത് താൻ മാർഗമല്ലോ രോഗത്തെ തുരത്തുവാൻ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത