അനശ്വര ആർ എസ്. ദേശീയ ട്രക്കിംങ് പരിശീലനത്തിന്.

 

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നേവൽ എൻസിസി കേഡറ്റ് കുമാരി അനശ്വര ആർ എസിന് മെയ് 6 മുതൽ മെയ്‌ 13 വരെ തമിഴ് ലാട്ടിലെ ഊട്ടിയിൽ നടക്കുന്ന ആൾ ഇന്ത്യ ട്രെക്കിങ് ക്യാമ്പിൽ പങ്കെടുക്കുന്നതിന് അവസരം ലഭിച്ചു. സ്ക‍ൂളിലെ ഏട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് അനശ്വര ആർ എസ്.

ആർച്ച ഗോപ‍ു ദേശീയ ട്രക്കിംങ് പരിശീലനത്തിന്.

 

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ നേവൽ എൻസിസി കേഡറ്റ് കുമാരി ആർച്ച ഗോപുവിന് ഏപ്രിൽ 27 മുതൽ മെയ്‌ 4 വരെ തമിഴ് ലാട്ടിലെ ഊട്ടിയിൽ നടക്കുന്ന ആൾ ഇന്ത്യ ട്രെക്കിങ് ക്യാമ്പിൽ പങ്കെടുക്കുന്നതിന് അവസരം ലഭിച്ചു. സ്ക‍ൂളിലെ ഏട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ആർച്ച ഗോപു.