ഗുരു ചന്തുപണിക്കർ സ്മാരക ജി.എച്ച്.എസ്. എസ്. എളമ്പച്ചി/ടൂറിസം ക്ലബ്ബ്

ഒരു യാത്ര (2022-23)

10ാം ക്ലാസിലെ വിദ്യാർഥികളുടെ ബാഗ്ലുർ,മൈസുർ തുടങ്ങിയ സ്ഥലങ്ങളിൽ ഉല്ലാസയാത്ര പോയി.യു പി ക്ലാസിലെ വിദ്യാർഥികളെ വിസ്മയയിൽ ഉല്ലാസയാത്ര പോയി.കുടാതെ പഠനത്തിനായി സ്നേക്ക് പാർക്കിൽ പഠനയാത്ര പോയി.