ഗാന്ധി ദർശൻ ക്ലബ്ബ്/ഗവ. എൽ .പി .എസ് .കൊപ്പം/ക്ലബ്ബ് പ്രവർത്തനങ്ങൾ

ഗാന്ധി ദർശൻ ക്ലബ്ബ് ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട് അമൃതാത്സവ മരം നടീൽ അതിന്റെ പരിപാലനം,ആരോഗ്യ ക്ലാസ്സുകൾ ,യോഗ, ലോഷൻ നിർമ്മാണം , എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

ഗാന്ധി ജയന്തി ആഘോഷം
ഗാന്ധി ജയന്തി