സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


*പരിസ്ഥിതി ദിനാഘോഷം

* വായനാദിന വരാഘോഷം

* അന്താരാഷ്ട്ര യോഗ ദിനാചരണം

* ലോക ലഹരി വിരുദ്ധ ദിനം

*ജി ശങ്കരപ്പിള്ള ജന്മദിനം - അനുസ്മരണം

*വൈക്കം മുഹമ്മദ് ബഷീർ ചരമ വാർഷിക ദിനം

*ലോക ജനസംഖ്യ ദിനം

*ചാന്ദ്രദിനം

*ഹിരോഷിമ നാഗസാക്കി ദിനാചരണം

*സ്വാതന്ത്ര്യദിനാഘോഷം

*കർഷക ദിനാചരണം

*ഓണാഘോഷം

*ദേശീയ കായിക ദിനം

*ഓസോൺ  ദിനം

*ഹിന്ദി ദിനം

*ഗാന്ധിജയന്തി

* കരുതലോടെ സ്കൂളിലേക്ക് എന്ന വിഷയമായി ബന്ധപ്പെട്ട ഓൺലൈൻ ബോധവൽക്കരണ ക്ലാസ്സ് - ദിനാചരണവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജൂൺ 1 ന് Google Meet വഴി സംഘടിപ്പിച്ച online സ്കൂൾ പ്രവേശനോത്സവംഅക്ഷരാർത്ഥത്തിൽ ഉത്സവം തന്നെയായിരുന്നു. സ്കൂളിലേക്ക് പുതുതായി ചേർന്ന കുട്ടികളുടെ കലാപരിപാടികൾ ശ്രദ്ധേയമായിരുന്നു.

              ✒️  ജൂൺ 5 നു പരിസ്ഥിതി ദിനത്തിൽ തങ്ങളുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ട് അവർ ആ ദിനം ആചരിച്ചു. അന്നേ ദിവസം നടന്ന online മത്സരങ്ങളിലും അവർ സജീവ പങ്കാളികളായി             ✒️ജൂൺ 22ന് ജി.ശങ്കരപ്പിള്ള ജന്മദിനത്തോടനുബന്ധിച്ച് online assembly സംഘടിപ്പിച്ചു.  വായനാദിനവും സമുചിതമായി ആഘോഷിച്ചു.             ✒️  ജൂലൈ 21 ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച Rocket models ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നായിരുന്നു.            ✒️   ഗണിത ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ തയ്യാറാക്കിയ ഗണിത പാറ്റേണുകൾ നിലവാരം പുലർത്തുന്നവയായിരുന്നു.വെബിനാറുകൾ സംഘടിപ്പിച്ചു.           ✒️  സെപ്റ്റംബർ 8 ന് (UP വിഭാഗം) 'മക്കൾക്കൊപ്പം ' രക്ഷകർത്തൃ ശാക്തീകരണ പരിപാടി സംഘടിപ്പിക്കുകയുണ്ടായി. മറ്റത്തിൽ വിഭാഗം Govt LPS ലെ HM P. D ജോഷി സർ വിഷയാവതരണം നടത്തി.            ✒️  മൊബൈൽ ഫോണിന്റെ അമിതോപയോഗവും ദൂഷ്യ വശങ്ങളും എന്ന വിഷയത്തിൽ കുട്ടികൾക്കായി സ്കൂൾ കൗൺസിലർ ശ്രീ മമത ക്ലാസ്സ് എടുത്തു.            ✒️   സെപ്റ്റംബർ അദ്യ വാരം മുതൽ ആഴ്ചയിൽ ഒരിക്കൽ class online Assembly സംഘടിപ്പിക്കുകയുണ്ടായി.         ✒️ സ്കൂൾ തുറക്കലിനു മുന്നോടിയായി Oct 21 നു class PTA സംഘടിപ്പിക്കുകയുണ്ടായി. ' കരുതലോടെ മുന്നോട്ട് ' എന്ന വെബിനാറും സംഘടിപ്പിച്ചു.              ✒️ഒക്ടോബർ 28 ന് രക്ഷകർത്താക്കളുടെ സഹകരണത്തോടെ സ്കൂൾ ശുചീകരണവും നടന്നു.             ✒️   7 ലെ പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് USS പരിശീലനം നൽകി വരുന്നു.                ✒️ കുട്ടികൾക്ക് Sports (athletics, football, etc )പരിശീലനവും  കൊടുക്കുന്നുണ്ട് .