കുട്ടികളിലെ സർഗാത്മകത പരിപോഷിപ്പിക്കുന്നതിനുവേണ്ടി രൂപീകൃതമായതാണ് വിദ്യാരംഗം കലാസാഹിത്യ വേദി. ജൂൺ പത്തൊൻപതാം തിയതി കോവിഡ് സാഹചര്യം മുൻനിർത്തി ഗൂഗിൾ മീറ്റിലൂടെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ശ്രീ അനൂപ് അന്നൂർ നിർവഹിച്ചു.പ്രൊഫ: ഭുവനേന്ദ്രൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം നടത്തി