ദേശീയഗണിതശാസ്ത്രദിനം

പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ദേശീയ ഗണിതശാസ്ത്രദിനമായി ആഘോഷിക്കുന്നു. ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഗണിതശാസ്ത്രദിനം 2021 ഡിസംബർ 22ന് ആഘോഷിച്ചു.കുട്ടികൾ വിവിധ ഗണിതമോഡലുകൾ , അവരവരുടെ ജനനതീയതി കൊണ്ട് മാന്ത്രികചതുരം ഇവ തയ്യാറാക്കി.