ഗവ.സംസ്കൃത ഹൈസ്ക്കൂളിൽ കുട്ടികൾക്കായി ആടുവളർത്തൽ പദ്ധതി നടപ്പാക്കിവരുന്നുവകുപ്പ് ആടിനെനൽകുകയും ചെയ്തു.ആകുട്ടികൾ ഒരോ ആട്ടിൻ കുട്ടിയെവീതം സ്കൂളിലേ മറ്റുകുട്ടികൾക്ക നല്കി പദ്ധതിക്ക് തുടർച്ച നൽകുന്നു കൂടാതെ മത്സ്യ കൃഷിയും നടത്തിവരുന്നു

പ്രമാണം:Adu.jpeg