കൈകൾ രണ്ടും നാം കഴുകേണം ഇടയ്ക്കിടയ്ക്ക് കഴുകേണം ദിവസവും കുളിച്ച് ശുദ്ധിയാകേണം ശുദ്ധിജീവിത വ്രതമാകേണം പരിസരം വൃത്തിയായ് കാക്കേണം മാലിന്യ സംസ്കരണം നടത്തേണം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണം ശുചിത്വ ജീവിതം നയിക്കേണം
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത