ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/കൊറോണ മുകരുതലുകൾ
കൊറോണ മുകരുതലുകൾ
കൊറോണ രോഗം പടരുന്നത് എങ്ങനെ എല്ലാം ഒഴിവാക്കാം എന്ന് നോക്കാം. സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കുക. മറ്റുള്ളവരിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കുക. കൈകൾ ഇടക്കിടെ വൃത്തിയായി കഴുകുക. ചുമക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല കൊണ്ടോ തുണി കൊണ്ടോ മുഖം മറയ്ക്കുക. കണ്ണ്, മുക്ക്, വായ ഇവയിൽ നിരന്തരം സ്പര്ശിക്കാതെ ഇരിക്കുക. പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കുക. പേടി അല്ല മുകരുതൽ ആണ് വേണ്ടത്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |