ആരോഗ്യം

പാല് നല്ലൊരു ആഹാരം

ഓടാനും ചാടാനും

പാഠം പഠിക്കാനും

ആരോഗ്യം തരുന്നത് പാലാണ്

തുറന്ന് വച്ചത് കഴിക്കില്ല

കൈ കഴുകാതെ കഴിക്കില്ല

കറികൾ കൂട്ടി ചോറുണ്ണാം

നല്ലവരായി നമ്മൾ വളർന്നിടാം

മുഹമ്മദ്‌ റാഷിദ്‌. ആർ
1 ഗവ: യു. പി. എസ് , ആനച്ചൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം