പൊൻ കതിരുകൾ പോൽ ഊയലാടിയ നാടേ കതിരണി വയലുകൾ ചുട്ടികുത്തിയൊരുങ്ങിയ നാടെ ഞാറ്റു വേലകളെ പാടിയുറക്കിയ നാടേ തണുവണി പുഴകൾ കളകളമൊഴുകുന്ന നാടേ അണിഞ്ഞൊരുങ്ങിയ മലയാള നാടേ എന്റെ സ്വന്തം മാതൃനാടേ ........
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത