ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/ഉണരുക നല്ല നാളേയ്ക്കായി

ഉണരുക നല്ല നാളേയ്ക്കായി

ആധുനികതയുടെ കയ്പ്പുനീരായി
വന്നിടുന്നു
പല മഹാമാരികൾ നമുക്കു ചുറ്റും

ഹേ മനുഷ്യാ! നിന്റെ
ചെയ്തികൾ തൻ -
ബാക്കി പത്രമല്ലെ ഇവയെല്ലാം

ഒന്നിനും ഏതിനും
ചിട്ടയില്ലാ-
ഭക്ഷണ കാര്യത്തിൽ ഒട്ടുമില്ലാ.

ഭൂമിയെ നശിപ്പിക്കുന്നു
മനുഷ്യ ചെയ്തികളേറെയും

ഇനിയെങ്കിലും നമ്മൾ
ഉണരണം
ലോകനന്മയ്ക്കായി,
ഭാവി തലമുറയ്ക്കായി
 

മിത്ര അനിൽ
3 എ ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത