കൂട്ടരേ നമുക്കൊരുമിച്ച് നിന്നീടാം കൊറോണയെന്ന മഹാവ്യാധിയെ തുരത്തീടാം മേലധികാരികളെ അനുസരിച്ചീടാം കൈകൾ ശുചിയായി വച്ചീടാം ശുചിത്വം ജീവിത ശൈലി ആക്കീടാം
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത