ഒരു കാലത്തോർക്കം നമ്മൾ നടത്തിയ
അതിജീവനത്തിന്റെ കദന കഥ
ചൈനയിൽ നിന്നെത്തിയ അതിഥി
കൊറോണയെന്ന മഹാവ്യാധി
ഗ്രാമവഴികളിൽ കളിയും ചിരിയുമായി
ഒത്തൊരുമിച്ചു നടന്നൊരവധിക്കാലം
ഇന്നുനാം കേൾക്കുന്നു ബ്രേക്ക് ദി ചെയിൻ
സ്റ്റേയ്ഹോം ഐസൊലേഷൻ
ജാഗ്രതയോടെ പോരാടി വിജയിക്കാം
കൊറോണയെന്ന മഹാവ്യാധിയെ
പോരാടിവിജയിച്ച് ചരിത്രമാക്കീടാം
പീരങ്കിയില്ലാത്ത അണുബോംബില്ലാത്ത
രക്തം വീഴ്ത്താത്ത യുദ്ധത്തിൽ
നമ്മളാം പോരാളികൾ നേടിയ
അതിജീവനത്തിന്റെ വിജയകഥ
അദ്വൈത് .എസ്
സ്റ്റാൻഡേർഡ് 2 ജി. എൽ .പി .എസ്
മുതുവിള പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത