പോരാടുവാൻ നേരമായിന്നു പ്രതിരോധ മാർഗ്ഗത്തിലൂടെ...... ഒഴിവാക്കിടം സ്നേഹസന്ദർശനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട മാസ്ക്കുകൾ കൈയുറ എന്നിവ ധരിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകിടെ ണം. അങ്ങനെ കൊറോണയെ തുരത്തിടാം.....
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത