ഗവ എൽ പി എസ് ഭരതന്നൂർ/അംഗീകാരങ്ങൾ/2025-26
| Home | 2025-26 | 2026-27 |
2025 - 26 അധ്യയന വർഷത്തിൽ പാലോട് സബ്ജില്ലാ ശാസ്ത്ര മേള ഓവറോൾ കിരീടം നേടി.
സാമൂഹ്യശാസ്ത്ര മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി.
ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
2025 - 26 അധ്യയന വർഷത്തിൽ പാലോട് സബ്ജില്ലാ കലോത്സവത്തിൽ ഓവറോൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
ഈ വർഷത്തെ സബ്ജില്ലാ സ്പോർട്സിൽ ഓവറോൾ രണ്ടാം സ്ഥാനം നേടി.