ഗൃഹപ്രവേശം

നന്ദു വാടക വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് മാറിയത് ലോക്ക് സൗൺ ആവുനതിന് 2 ദിവസം മുമ്പാണ് .പുതിയ വീട്ടിൽ എത്തിയപ്പോൾ എനിക്കും എൻറ അനിയനും വളരെ സന്തോഷമായിരുന്നു. അന്ന് എൻ്റെ പ്രിയപ്പെട്ട അദ്ധ്യാപകരും എച്ചും റ്റീച്ചറും വന്നു. എൻ്റെ കൂട്ടുകാരി ശിവ മിത്രയും വന്നു. ലോക്ക് ഡൗൻ വന്നപ്പോൾ ഞാൻ വളരെയധികം സന്തോഷിച്ചു.കാരണം എനിയ്ക്ക് ഒരു പാട് നേരം കളിക്കാമല്ലോ .എന്നാൽ എൻ്റെ കൂട്ടുകാരെ കാണാൻ കഴിയാതെ .ആയപ്പോൾ എനിക്ക് വിഷമം തോന്നി. ഇപ്പോൾ ഞാനും എൻ്റെ അനിയനും കൂടി കളിക്കും. കോറോണ എന്ന മഹാമാരി കാരണം ആർക്കും പുറത്തിറങ്ങാനാവില്ല കൊറോണ കാരണം ഇപ്പോൾ ഡോട്ടർ മാർക്കും പോലീസുകാർക്കും വിശ്രമമില്ല ഇപ്പോൾ നമ്മുക്ക് വേണ്ടി സർക്കാരും ആരോഗ്യ മന്ത്രാലയവും കഷ്ടപ്പെടുകമാണ് . നമുക്കും നശിപ്പിക്കാം ആ മഹാമാരിയെ .ഒന്നിച്ച് നിന്ന് പോരാടാം അകലം പാലിക്കൂ വീട്ടിലിരിക്കൂ നേരിടാം ആ മഹാമാരിയെ തുരത്താം നമ്മുക്ക് ഒന്നായി..............

ആദിത്യൻ.എസ് . പി
4 B ഗവ. എൽ.പി.എസ്. പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ