സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിവസവും രാവിലെ പത്തുമണിക്ക് അസംബ്ലിയോടു കൂടി സ്കൂൾ ആരംഭിച്ച് നാലുമണിക്ക് ക്ലാസുകൾ അവസാനിക്കുന്നു. ഒന്നുമുതൽ നാല് വരെയുള്ള ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനായി 3 അധ്യാപകരും, ഹെഡ്മിസ്ട്രസ്,പീ.ടി   മീനിയൽ , OA എന്നിവരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു. . ഇതോടൊപ്പം പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കായി നൽകിവരുന്നു.  വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യസമാജം എല്ലാ വാരാന്ത്യത്തിലും നടത്തിവരുന്നു.

  • ദിനാചരണങ്ങൾ
പുസ്തകപ്രദർശനം
സ്വാതന്ത്ര്യദിന റാലി
  • ദൈനംദിന പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനം, വായനാദിനം, സ്വാതന്ത്ര്യ ദിനം തുടങ്ങി വിദ്യാഭ്യാസ കലണ്ടർ പ്രകാരമുള്ള എല്ലാ ദിനങ്ങളും അതിന്റെ എല്ലാ പ്രാധാന്യത്തോടെ കൂടി എല്ലാ വർഷവും ആചരിച്ചുവരുന്നു.

  • ആഘോഷങ്ങൾ

ഓണം, ക്രിസ്തുമസ്, സ്വാതന്ത്ര്യ ദിനം, ക്രിസ്തുമസ്, പുതുവർഷം എന്നിവ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു വരുന്നു.