സ്കൂളിൽ പരിസ്ഥിതി ക്ലൂബ്,ഗണിത ക്ലൂബ് എന്നിവ പ്രവർത്തിക്കുന്നു ആഴ്ച്ചയിൽ ഓരോ ദിവസവും 3 മണിക്ക്  ഓരോ ക്ലൂബിന്റെയും പ്രവർത്തനങ്ങൾ നടക്കുന്നു.അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ ഇവ കൃത്യമായി ചെയ്യുന്നു.ഓരോ ക്ലൂബിനും ഒരു അദ്ധ്യാപകൻ,ക്ലൂബ് ലീഡർ എന്നിവർ ഉണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം