കൊറോണേ നീ വലക്കല്ലേ
അതിജീവിക്കും ഞങ്ങൾ
തുരത്തും നിന്നെ ഞങ്ങൾ
എത്രയെത്ര സ്വപ്നങ്ങൾ
ഈകുഞ്ഞിളം മനസ്സിൽ
എല്ലാം നീ തല്ലിക്കെടുത്തിയില്ലേ.
എങ്ങും നിശ്ശബ്ദത മാത്രം.
ആളില്ലാ റോഡുകൾ അങ്ങാടികൾ.
മൗനമായ്ത്തീർന്ന പള്ളിക്കൂടങ്ങൾ.
ഒക്കെയും നീ മൂലമല്ലേ.
തല്ലിക്കെടുത്തും നിന്നെ ഞങ്ങൾ.
കൊറോണേ നീ വിലസല്ലേ.