കൊറോണ
അകറ്റിടാം അകറ്റിടാം അകറ്റിടാം കൊറോണയെ
അകറ്റിടാം മഹാമാരിയാം കൊറോണയെ അകറ്റിടാം
മനുഷ്യനെ തകർത്തിടും കൊറോണയെ അകറ്റിടാം
തുരത്തിടാം അകറ്റിടാം കൊറോണയെന്ന മാരിയേ
നിപ്പയെ പ്രെളയത്തിനെ ഓഖിയെ ചെറുത്തുനിന്ന കേരളം
ചെറുത്തിടും പ്രതിരോധിച്ചിടും കൊറോണയെന്ന വ്യാധിയെ
പാലിച്ചിടാം സാമൂഹികഅകലം ഒരുമിക്കാം സുമനസ്സാലെ .