കൊവിഡ് എന്ന ഈ മഹാമാരി
മാറുമോ....?
നമ്മൾ ഇതിനെ അതിജീവിക്കുമോ.....?
നാളെ നല്ലൊരു കേരളത്തിനായി
നാം കാതോർക്കുന്നു......
കോവിഡ് അല്ലോ നമ്മുടെ
പ്രശ്നം......
ആരോഗ്യ പ്രവർത്തകർക്ക് അഭിനന്ദനം
അർപ്പിക്കണം നാം ഓരോരുത്തരും
അവർ നമ്മളെ സംരക്ഷിച്ചീടുന്നു........
അതിജീവിക്കണം നാം ഓരോരുത്തരും.